Tuesday, June 1

ജലവീഥി

12 comments:

  1. മത്തായിJune 1, 2010 at 1:08 AM

    ഉം........ കൊള്ളാം!!! സംഗതികള്‍ ഒന്നും അത്രയ്ക്ക് ശരിയായിട്ടില്ല... ആ പാലത്തിന്റെ കൈവരിയില്‍ ഒരു ഷട്ജത്തിന്റെ കുറവുണ്ടായിരുന്നു.... ആകെ മൊത്തം ടോട്ടല്‍ നോക്കുവാണെങ്കില്‍ തരക്കേടില്ല.... മുപ്പതില്‍ നാലര മാര്‍ക്ക്..

    ReplyDelete
  2. കോറല്‍ പെയിന്റ്, ഫോട്ടോഷോപ്പ് ..

    ReplyDelete
  3. അതുപോരല്ലോ മത്തായി... മുപ്പതിലാണെങ്കില്‍ ഇരുപത്തിനാലര മാര്‍ക്ക് ഞാന്‍ കൊടുക്കും.

    ReplyDelete
  4. കണ്ടോടാ മത്തായീ.. കണ്ടു പഠിക്ക് ..

    ReplyDelete
  5. താങ്ക്സ് ചേട്ടാ .. കണ്ടോടാ മത്തായീ.. കണ്ടു പഠിക്ക് ..

    ReplyDelete
  6. നാളെ മുതലീ കൊച്ചിനു ഹോര്‍ലിക്സ് കൊടുക്കണ്ട കേട്ടോ ഇപ്പത്തന്നെ മസിലു കൂടുതലാ

    ReplyDelete
  7. നിവിന്‍June 2, 2010 at 1:26 AM

    ഇവിടെ എവിടാ നല്ലീ കൊച്ച്... കൊച്ചു പോയിട്ടു ഒരു ഒച്ച് പോലും ഇല്ലല്ലോ !

    ReplyDelete
  8. കമന്റിയപ്പം പടം മാറിപ്പോയതാ നീ മറ്റേ പടത്തിനു കൂട്ടിയല്‍ മതി :-)

    ReplyDelete
  9. Vallya tharakkedilla ennu parayam :P

    ReplyDelete

Related Posts Plugin for WordPress, Blogger...

About Me

My photo
ചായങ്ങൾ ഉണങ്ങിപ്പിടിച്ച ഒരു കാലത്തിന്റെ ഓർമ്മയ്ക്കായ് ...

Followers